ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news at 9 am  Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാനവാർത്തകൾ
Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 26, 2021, 9:22 AM IST

  1. കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഐഎസ്‌ജെകെ ഭീകരന്‍ കൊല്ലപ്പെട്ടു
  2. മൻ കി ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  3. പഞ്ചാബില്‍ കര്‍ഷക സംഘടനകള്‍ സഖ്യം രൂപീകരിച്ചു ; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
  4. സഞ്ജിത് കൊലപാതകം: പിടിയിലാകാനുള്ള 4 പ്രതികളുടെ ചിത്രം പുറത്ത് വിട്ടു
  5. ഭർത്താവിനെ കൊന്ന് മൃതദേഹം വാട്ടർ ഡ്രമ്മില്‍ ഒളിപ്പിച്ച് യുവതി
  6. ആലപ്പുഴ ഷാൻ വധം : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി
  7. 'ഞങ്ങൾ ഒരു ചുവട് പിന്നോട്ടുവച്ചു, അതിൽ നിരാശയില്ല ; കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി
  8. വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിവാദ പരാമർശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി
  9. Alappuzha murder : രാത്രി വീടുകളില്‍ പരിശോധന, കുട്ടികളെ ചോദ്യം ചെയ്യുന്നു ; പൊലീസിനെതിരെ ആരോപണം
  10. പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : നഷ്ടപരിഹാരം ദുരിതാശ്വാസനിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.