- ഇന്ധനവില വീണ്ടും കൂട്ടി ; തിരുവനന്തപുരം നഗരത്തിലും സെഞ്ച്വറി അടിച്ച് ഡീസല്‍
- വെടിക്കെട്ടുമായി ഋതുരാജും ഉത്തപ്പയും, സൂപ്പര്‍ ഫിനിഷുമായി ധോണി ; ചെന്നൈ ഫൈനലില്‍
- ഖത്തറിൽ യുഎസ്-താലിബാൻ ചർച്ച ; പ്രവർത്തികളിലൂടെ താലിബാനെ വിലയിരുത്തുമെന്ന് അമേരിക്ക
- അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
- കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
- ഇന്ത്യന്‍ സ്പേസ് അസോസിയേഷന് ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
- കാഞ്ഞിരക്കൊല്ലി- കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ; ജാഗ്രത നിര്‍ദ്ദേശം
- കല്‍ക്കരി ക്ഷാമം; കേന്ദ്രസർക്കാർ സത്യം മറയ്ക്കുന്നുവെന്ന് മനീഷ് സിസോദിയ
- ഐഐടി പാലക്കാട് ക്യാമ്പസിലെ ആന ശല്യം; വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- യുപി തെരഞ്ഞെടുപ്പ്; ചർച്ചകളുമായി പ്രിയങ്ക ഗാന്ധി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ