ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7pm  top news at 7pm  TOP NEWS  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 25, 2022, 7:04 PM IST

  1. ദിലീപുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടെന്ന് ഷോൺ ജോർജ്
  2. തെലങ്കാന ബിജെപി എംഎൽഎ രാജ സിങ് വീണ്ടും അറസ്റ്റില്‍
  3. ശരീരത്തിൽ ഒന്നിലധികം മുറിവുകൾ; ദുരൂഹത വർധിപ്പിച്ച് സൊണാലി ഫൊഗട്ടിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
  4. ബില്‍ക്കിസ് ബാനു കേസില്‍ കേന്ദ്രത്തിന് ഇനിയും മൗനം, ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും
  5. സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
  6. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്; പി രാജീവ്
  7. ഡീസല്‍ ട്രെയിനുകള്‍ക്ക് വിട ; ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ പാസഞ്ചർ ട്രെയിൻ സര്‍വിസിന് തുടക്കമിട്ട് ജര്‍മനി
  8. ചിത്രങ്ങള്‍ പങ്കുവച്ച സംഭവം ; എൻ‌ബി‌എ താരം കോബി ബ്രയന്‍റിന്‍റെ വിധവയ്‌ക്ക് 128 കോടി നഷ്‌ടപരിഹാരം വിധിച്ച് കോടതി
  9. കോടതി വിധികള്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തണം, സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  10. എഐഎഫ്എഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് ബൈചുങ് ബൂട്ടിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.