- കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്ന്, ശശി തരൂർ ഇന്ന് പത്രിക സമർപ്പിക്കും
- സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പന്ന്യൻ രവീന്ദ്രൻ സമ്മേളന പതാക ഉയർത്തും
- ലെഫ്റ്റനന്‍റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ഇന്ന് ചുമതലയേൽക്കും
- ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; 21 ദിവസത്തെ യാത്ര 7 ജില്ലകളിലൂടെ കടന്നുപോകും
- 2020ലെ ദേശീയ ചലചിത്ര പുരസ്‌കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും ഇന്ന് വിതരണം ചെയ്യും
- അട്ടപ്പാടി മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷികൾക്കെതിരായി നടപടി വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും
- കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കേടതി ഇന്ന് പരിഗണിക്കും
- പിഎഫ്‌ഐ നിരോധനം; ഓഫിസുകൾ സീൽ ചെയ്യുന്നത് തുടരും
- ദേശീയ ഗെയിംസ്; അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം, പ്രതീക്ഷയോടെ കേരളം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പിഎഫ്‌ഐ നിരോധനം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍