ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

News  Top News  Latest News  Kerala News  National News  Kerala weather update  പ്രധാന വാർത്തകൾ  വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 20, 2022, 7:09 PM IST

  1. മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ മുൻ യുഎപിഎ കേസ് പ്രതി; വ്യാജരേഖകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്ത് പൊലീസ്
  2. പൂജ ബമ്പർ ഫലം വന്നു, 10 കോടിയുടെ ഭാഗ്യവാനെവിടെ
  3. 'ശാസ്‌ത്രീയ തെളിവ് എവിടെ'; 9 വര്‍ഷത്തിന് ശേഷം മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധന
  4. അധ്യാപകനെതിരെ പീഡന പരാതിയുമായി പ്ലസ് വൺ വിദ്യാർഥിനി; കൊച്ചിയില്‍ കൊലപാതക, പീഡനക്കേസുകള്‍ പെരുകുന്നു
  5. 'വാ പിളര്‍ത്തി' ഓടകള്‍; യാത്രക്കാര്‍ക്ക് അപകടക്കെണിയായി കോട്ടയം നഗരത്തിലെ നടപ്പാതയിലുള്ള സ്ലാബ് ഇല്ലാത്തതും തകര്‍ന്നതുമായ ഓടകള്‍
  6. 'ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കും'; നിയമന പട്ടികകൾ ഇനിയും പുറത്തുവരുമെന്ന് വിവി രാജേഷ്
  7. 'തരൂര്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവ്'; മാറ്റിനിര്‍ത്തികൊണ്ടുളള ഒരു രാഷ്‌ട്രീയം കേരളത്തിലുണ്ടാവില്ല: കെ മുരളീധരന്‍
  8. 'ആ ഷോട്ടുകളിൽ ചിലത് ഞാൻ മുമ്പ് കണ്ടിട്ടില്ല, ഇത് ഏറ്റവും മികച്ച ഇന്നിങ്‌സ്'; സൂര്യയെ വാഴ്‌ത്തി കെയ്ൻ വില്യംസൺ
  9. യുവ ബംഗാളി നടി ആന്‍ഡ്രില ശര്‍മ അന്തരിച്ചു
  10. IND vs NZ: സൂര്യയുടെ മിന്നല്‍ സെഞ്ച്വറിയില്‍ കിവീസിനെ തരിപ്പണമാക്കി ഇന്ത്യ: ദീപക് ഹൂഡയ്‌ക്ക് നാല് വിക്കറ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.