ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news at 7 pm  etv bharat top news  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  etv bharat news  kerala news  india news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Oct 16, 2022, 7:11 PM IST

  1. 'രൂപയുടെ മൂല്യം ഇടിയുന്നില്ല, പ്രശ്‌നം ഡോളർ ശക്തിപ്പെടുന്നത്'; വിചിത്ര വാദവുമായി നിര്‍മല സീതാരാമന്‍, രൂക്ഷവിമര്‍ശനം
  2. 'ഞാന്‍ പറഞ്ഞത് ഒരു കഥ മാത്രമാണ്, ആർക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്'; തെക്കന്‍ കേരള പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍
  3. തായ്‌വാനെ ചൈനയുമായി ഏകോപിപ്പിക്കാനുള്ള ശ്രമം തുടരും: മൂന്നാം തവണയും അധികാരം പിടിച്ചടക്കാൻ ഷി ജിൻപിംഗ്
  4. ദീപാവലി കെങ്കേമമാക്കണം; ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനിച്ച് വ്യവസായി
  5. ആരാധകരെ 'ശാന്തരാകുവിന്‍'; നീലക്കുറിഞ്ഞി മലനിരകളിലേക്ക് നിരോധനമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം
  6. കരാറില്‍ ആയിരം രൂപ, 'കയ്യില്‍ കിട്ടുക' 350; വേതനം വെട്ടിക്കുറച്ചതില്‍ പണിമുടക്കി സൊമാറ്റോ തൊഴിലാളികൾ
  7. തലവേദനയായി മാലിന്യക്കൂമ്പാരം; പ്രവര്‍ത്തനം ആരംഭിക്കാതെ കോട്ടയത്തെ എബിസി സെന്‍റർ
  8. കാർഷിക മേളയിൽ താരങ്ങളായി 'ഹൈദ'യും 'ആമി'യും; തേന്മാവിന്‍ കൊമ്പത്തിലെ വില്ലുവണ്ടിയും പ്രദര്‍ശനത്തിന്
  9. ടെലിവിഷൻ താരം വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
  10. സഞ്ജു സാംസണല്ല ആ മലയാളി, ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യ മലയാളിയായി ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.