ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

TOP NEWS AT 7 PM  top news  kerala news  national news  international news  latest kerala news  news in an hour  കേരള വാർത്തകൾ  കായിക വാർത്തകൾ  sports news  latest news  ഏറ്റവും പുതിയ വാർത്തകൾ  ദേശീയ വാർത്തകൾ  ലംപി സ്‌കിന്‍ ഡിസീസ്  പുതിയ വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  പ്രധാന വാർത്തകള്‍  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 21, 2022, 7:04 PM IST

  1. രാജ്‌ഭവനെ ആര്‍എസ്‌എസ് ശാഖയാക്കി സര്‍ക്കാറിനെതിരെ ഉപജാപം നടത്തുന്നു, ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം
  2. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്‌എസ് സേവകനെ പോലെ തരംതാഴരുത്, വിമര്‍ശനവുമായി ഇ പി ജയരാജന്‍
  3. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം, നടപടികള്‍ ആരംഭിച്ചതായി മധുസൂദന്‍ മിസ്‌ത്രി
  4. ഭക്തിയും ആവേശവും നിറച്ച് 34 ഗജകേസരികളെ അണിനിരത്തി ആനയൂട്ട്
  5. രാജ്യത്ത് ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് കന്നുകാലികൾ ചത്തുവീഴുന്നു, ഇതുവരെ ചത്തത് 7300 ലധികം കന്നുകാലികള്‍
  6. സിപിഎം ഉന്നത വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി, ഗവർണറുടെ നടപടി സ്വാഗതാർഹം : കെ സുധാകരൻ
  7. കൊറിയർ വഴി ബെംഗളുരുവിൽ നിന്നും എംഡിഎംഎ, പാഴ്‌സൽ വാങ്ങാനെത്തിയ രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ
  8. പാന്‍റിനുള്ളിൽ സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോ സ്വർണം പിടികൂടി പൊലീസ്
  9. ക്യാപ്‌റ്റൻസിയിലെ ആജീവനാന്ത വിലക്ക് നീക്കണം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് വാർണർ
  10. പാകിസ്ഥാന്‍ ആയിരുന്നുവെങ്കില്‍ 50 ഓവറും എടുത്തേനേ, ഇന്ത്യയെ കളിയാക്കിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേരിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.