ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top news at a glance

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

TOP NEWS AT 7 PM  top news  പ്രധാന വാര്‍ത്തകൾ  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  top news of the hour  kerala news updates  all india news  kerala local news  top news at a glance  7 മണി വാർത്ത
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 20, 2022, 7:18 PM IST

  1. ബന്ധുനിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതി, സർക്കാരിനെതിരെ പരസ്യ പോര്‍മുഖം തുറന്ന് ഗവർണർ
  2. മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയ സംഭവം : പൊലീസുകാരുടെ സസ്‌പെന്‍ഷൻ പിൻവലിച്ചു
  3. ഗവർണർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് കരുതുന്നു, സ്‌പീക്കർ എം ബി രാജേഷ്
  4. ഹൈദരാബാദില്‍ ഗതാഗത കുരുക്ക്, കാരണമായത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം
  5. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം കനക്കുന്നു ; സുരക്ഷ മറികടന്ന് ആയിരങ്ങള്‍ നിര്‍മാണ മേഖലയില്‍
  6. ജെൻഡർ ന്യൂട്രാലിറ്റി : മുസ്ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വിഡി സതീശൻ
  7. ഇന്ത്യ - ഓസ്‌ട്രേലിയ നാവിക അഭ്യാസം സമാപിച്ചു, പങ്കെടുത്തത് ഇന്ത്യയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമേധ
  8. കാസർകോടേക്ക് ലഹരി ഒഴുക്ക്, എട്ട് മാസത്തിനിടെ 719 കേസ്, അറസ്റ്റിലായത് 850 പേര്‍
  9. ഐഫോണ്‍ വിപിഎന്‍ ആപ്പ് സുരക്ഷാപ്രശ്‌നം പരിഹരിച്ചെന്ന ആപ്പിള്‍ വാദത്തെ ഖണ്ഡിച്ച് പ്രോട്ടോണ്‍
  10. ലോര്‍ഡ്‌സില്‍ അവസാന മത്സരം, പേസ് ഇതിഹാസം ജൂലന്‍ ഗോസ്വാമി വിരമിക്കുന്നു?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.