ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - Top News at 7 PM

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

Latest News Today  Latest National News  Kerala Latest News  Local News Kerala  Top News Today  Today Weather Update  Today Covid Cases  പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  കേരള വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  ജില്ലാ വാര്‍ത്തകള്‍  Top News at 7 PM  ഇന്നത്തെ കാലാവസ്ഥ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 18, 2022, 7:06 PM IST

  1. അയൽക്കൂട്ടങ്ങളുടെയും സ്വാശ്രയ സംഘങ്ങളുടെയും മാതൃകയില്‍ കൃഷിക്കൂട്ടം ആരംഭിക്കാന്‍ സര്‍ക്കാര്‍
  2. ആര്‍ടിഒ ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് സമ്പാദിച്ചത് വരുമാനത്തേക്കാള്‍ 650 ഇരട്ടി സ്വത്ത്, അന്വേഷണം
  3. പട്‌നയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ്, അതീവ ഗുരുതരം, നടുക്കുന്ന വീഡിയോ
  4. കോട്ടയത്ത് യുവതിയെ ശല്യം ചെയ്‌തയാള്‍ അറസ്റ്റില്‍ ; പിടിയിലായത് കുപ്രസിദ്ധ മോഷ്‌ടാവ്
  5. പട്ടികജാതി പീഡന നിരോധന നിയമം നിലനിൽക്കില്ല, സിവിക് ചന്ദ്രനെതിരായ കേസിലെ ആദ്യ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ
  6. രാഷ്‌ട്രീയനാടകത്തിന്റെ ഫലപ്രാപ്‌തി, നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്
  7. 'പുതിയ പാഠ്യപദ്ധതി മതനിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നത്' ; വീണ്ടും വിവാദ പരാമർശങ്ങളുമായി എം.കെ മുനീർ
  8. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ കുറഞ്ഞ ചിലവിൽ സന്ദർശിക്കാം ; തീർഥാടന പാക്കേജുമായി കെഎസ്ആർടിസി
  9. വിഴിഞ്ഞത്ത് മൂന്നാം ദിവസവും സമരം ശക്തം ; പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍
  10. കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം, മുഖ്യപ്രതി അർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.