- കേരളത്തിൽ 3671 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
- കേരളത്തില്‍ ഒറ്റഘട്ടം; ഏപ്രില്‍ ആറിന് വോട്ടെടുപ്പ്, മെയ് രണ്ടിന് വോട്ടെണ്ണല്‍
- തെരഞ്ഞെടുപ്പിന് ഒരുങ്ങി പശ്ചിമ ബംഗാൾ: വോട്ടെടുപ്പ് എട്ട് ഘട്ടമായി
- തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രിൽ ആറിന്
- കൊവിഡ് വാക്സിൻ വിതരണം; ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
- കോഴിക്കോട് പതിനാറുകാരിയെ സഹോദരന് പീഡിപ്പിച്ചു
- തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ സജ്ജമെന്ന് എ വിജയരാഘവൻ
- ഇത് വെറും സൈക്കിൾ യാത്രയല്ല, ഈ നാടിന്റെ വികാരം അഫ്സലുമാർ പെഡല്‍ ചവിട്ടി അറിയിക്കുകയാണ്
- കൊവിഡ് മാർഗനിർദേശങ്ങൾ മാർച്ച് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat top headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ