- കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
- 'ശുഭാപ്‌തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ
- കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്നത് വിരോധാഭാസം: പി പത്മകുമാർ
- ഔദ്യോഗിക പദവി പബ്ലിസിറ്റിക്കായി ഉപയോഗിച്ചു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഐഎഎസ് ഓഫിസറെ നീക്കി
- 25 വര്‍ഷമായി ഗ്രാമത്തില്‍ നിന്നകന്ന് ഏറുമാടത്തില്‍ താമസിക്കുന്ന മനുഷ്യന്‍; അല്‍പം വിചിത്രമാണ് ലോകു റോയിയുടെ ജീവിതം
- 90 ദിവസം കഴിയാതെ ഇനി ബ്ലൂ ടിക്കില്ല; വേരിഫൈഡ് വ്യാജന്മാരെ പിടികൂടാൻ മസ്‌ക്
- ലഹരിമരുന്നും തോക്കുമായി വ്‌ളോഗറും സുഹൃത്തും പിടിയില്‍; കടന്നുകളഞ്ഞപ്പോള്‍ പിന്തുടര്‍ന്ന് പിടിച്ച് എക്‌സൈസ്
- ദേശീയ പാര്‍ട്ടിയാകുമോ ആം ആദ്‌മി?; മുന്നിലുള്ള കടമ്പകളേറെ, നിര്‍ണായകമായി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്
- 'രാഗേഷുമായുള്ളത് ഒന്നിച്ച് ജീവിക്കാം എന്നൊരു കരാര്‍ മാത്രം, അത് അവസാനിപ്പിച്ചാല്‍ സ്റ്റോറിയുടെ സ്കോപ്പ് തീരും': വിമര്‍ശിച്ച് പ്രിയ വര്‍ഗീസ്
- 'കളി മുടക്കി മഴ'; ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 ഉപേക്ഷിച്ചു
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ പ്രധാന വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news top news at 5pm latest news breaking news latest news today പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16966072-378-16966072-1668770874675.jpg?imwidth=3840)
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ