ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - international news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top ten news at 5pm  top ten  kerala news  sports news  news in an hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  international news  national news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 22, 2022, 4:59 PM IST

  1. വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍, പുനരധിവാസത്തിന് 10 ഏക്കറും 3000 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റും
  2. റാമോജി റാവുവിന്‍റെ ജീവിതം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമെന്ന് അമിത് ഷാ
  3. പിറകെ ഇരച്ചെത്തി പാപ്പരാസികള്‍, കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞു , ബ്രിട്ടനെ ഉലച്ച ഇന്ദ്രനീലക്കണ്ണുകാരിയുടെ വിയോഗത്തിന് 25 ആണ്ട്
  4. ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ആനുവല്‍ ഡേ പരേഡ്, വീഡിയോ
  5. മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തുക്കള്‍ മധ്യവയസ്‌കന്‍റെ മലദ്വാരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റി
  6. സ്വത്ത് കൈക്കലാക്കാന്‍ അമ്മയെ വീട്ടില്‍ നിന്ന് അടിച്ചിറക്കി, പൂട്ട് പൊളിച്ച് വീട്ടില്‍ പ്രവേശിപ്പിക്കാന്‍ പൊലീസിനോട് ഉത്തരവിട്ട് കോടതി
  7. രാജ്യത്തെ ജനതയെ ചേരിതിരിക്കാനും ഒരുമ തകര്‍ക്കാനും ശ്രമമെന്ന് മുഖ്യമന്ത്രി, ഫാസിസം അപകടകരമായ അളവില്‍ വളരുന്നുവെന്ന് വി.ഡി സതീശന്‍
  8. സെഞ്ച്വറിയുമായി ഗില്‍, അവസാന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് 290 റണ്‍സ് വിജയലക്ഷ്യം
  9. മട്ടന്നൂരിലെ യുഡിഎഫ് മുന്നേറ്റം കേരളം മാറുന്നതിന്‍റെ സൂചനയെന്ന് കെ സുധാകരന്‍
  10. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു, നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.