- എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ഹമീദ് മാസ്റ്ററില്‍ തുടങ്ങി സേവ്യർ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു
- കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ ഹൈക്കോടതി
- പാലാരിവട്ടം പാലം അഴിമതിക്കേസ് : കുറ്റപത്രം ഉടൻ സമര്‍പ്പിക്കും
- സഭയിലുയരുക ടിപി ചന്ദ്രശേഖരന്റെ ശബ്ദമെന്ന് കെകെ രമ
- കൊവിഡ് മരണനിരക്ക് ഉയരുന്നു; ആശങ്കയിൽ സംസ്ഥാനം
- 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്ടാഗുകളുമായി സിനിമ താരങ്ങളും
- പി.സി വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
- പൊലീസെത്തിയപ്പോള്‍ 'പറന്ന്' കോഴി ചുട്ടവര്‍ , വീഡിയോ വൈറല്‍
- കുതിരയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നൂറോളം പേർ; നടപടിയെടുത്ത് ജില്ല ഭരണകൂടം
- 'കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം'; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നല്കി പാണ്ഡ്യ സഹോരന്മാര്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 'കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ