- നടന് കൊച്ചുപ്രേമന് അന്തരിച്ചു
- കൊച്ചിയില്‍ യുവതിക്കുനേരെയുണ്ടായ ആക്രമണം വധശ്രമമെന്ന് ദൃക്സാക്ഷികൾ
- ളാവിൽ ശിവക്ഷേത്രം പുനരുദ്ധാരണം; മത സൗഹാർദത്തിന്റെ മാതൃകയുമായി തേര്‍ളായി ഗ്രാമം
- ബാധയൊഴിപ്പിക്കാൻ യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ച കേസ്; കൂടുതല്‍ അറസ്റ്റ് ഉടന്‍
- ഖത്തര്‍ ലോകകപ്പ്: സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ അര്‍ജന്റീനയ്ക്ക് ആശങ്ക
- 'പരിപാടിയെ കുറിച്ച് അറിയിച്ചെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകം, തരൂരുമായി വേദി പങ്കിടില്ല': നാട്ടകം സുരേഷ്
- 'ഒരു കോടി നല്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം'; അജ്ഞാതനെന്ന വ്യാജേനെ പണം ആവശ്യപ്പെട്ട് വയോധികന് ഭീഷണി, കൊച്ചുമകന് പിടിയില്‍
- 'ജനം ബഹുമാനിക്കുന്നില്ലെങ്കിലും ഉറുഗ്വായനായതില്‍ അഭിമാനിക്കുന്നു' ; ലോകകപ്പിനോട് വിടപറഞ്ഞ് ലൂയിസ് സുവാരസ്
- 'പങ്കെടുക്കാത്തവര്‍ മാറി നില്ക്കട്ടെ, ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട'; ശശി തരൂര്‍
- വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ കസ്റ്റഡിയില്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ