ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഗവര്‍ണര്‍ മേയര്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest News  Kerala News Today  Kerala weather Update  National News  International News  Qatar  Qatar World Cup  Governor  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്താരാഷ്‌ട്രം  ഫിഫ  ലോകകപ്പ് വാര്‍ത്തകള്‍  ഖത്തര്‍ ലോകകപ്പ്  സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍  ഇന്നത്തെ കാലാവസ്ഥ  ഗവര്‍ണര്‍ മേയര്‍  മുഖ്യമന്ത്രി
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 12, 2022, 5:03 PM IST

  1. 'ഇടത്താവളങ്ങളിൽ അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം' ; ദേവസ്വം ബോർഡുകൾക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി
  2. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണർ, മുൻവിധിയോടെ പെരുമാറുമെന്ന് കരുതുന്നില്ല : പി രാജീവ്
  3. മാറി താമസിക്കുന്ന ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം ; ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങി
  4. 'പൊതുഗതാഗതത്തിന് സര്‍ക്കാരിന്‍റെ പിന്തുണയില്ല' ; എല്ലാവര്‍ക്കും മെട്രോ മതിയെന്ന് ബിജു പ്രഭാകർ
  5. ടി20 ലോകകപ്പ് : കലാശപ്പോര് നാളെ, ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍
  6. തമിഴ്‌ നടന്‍റെ വീട്ടിലെ മോഷണത്തിന് പിന്നില്‍ സെക്യൂരിറ്റി ; കവര്‍ന്നത് 250 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷവും
  7. ഒടുവില്‍ ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി; പന്ത് ഇനി ഗവര്‍ണറുടെ കോര്‍ട്ടില്‍
  8. കത്ത് വിവാദം; അന്വേഷണം കൃത്യമായി നടക്കുമെന്ന് എംവി ഗോവിന്ദൻ
  9. ലോക ഫുട്‌ബോളറായിട്ടും ലോകകപ്പ് കളിക്കാനാവാത്ത അച്ഛന്‍റെ മകന്‍ ഖത്തറില്‍ പന്തുതട്ടും
  10. 'കപ്പടിച്ചാല്‍ ബാബര്‍ അസം പാക് പ്രധാനമന്ത്രി' ; പ്രവചനവുമായി സുനില്‍ ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.