ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala local news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 5 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  പ്രധാന വാർത്തകൾ  5 മണി വാർത്തകൾ  kerala news  kerala local news  national news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 23, 2022, 5:13 PM IST

  1. നേതാക്കളെ വിശ്വാസമുണ്ട്; സ്വപ്‌നയുടേത് തുടര്‍ച്ചയായ വ്യാജ പ്രചാരവേലയെന്ന് എംവി ഗോവിന്ദന്‍
  2. 'ഗവര്‍ണര്‍ നടപ്പാക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ആക്കാനുള്ള സംഘപരിവാർ അജണ്ട': എം വി ഗോവിന്ദൻ
  3. ചൈനയ്ക്ക് ലോകത്തെയും ലോകത്തിന് ചൈനയേയും ആവശ്യമുണ്ട്: ഷി ജിൻപിങ്
  4. തോട്ടത്തില്‍ നിന്ന് നിധി കണ്ടെത്താന്‍ മന്ത്രവാദം; ആന്ധ്രയില്‍ കര്‍ഷകന്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
  5. കാറിൽ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ വെന്തുമരിച്ചു
  6. 'എല്‍ദോസിനെതിരായ നടപടി മാതൃകാപരം': സഭാനടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് തിരുവഞ്ചൂ‍ര്‍ രാധാകൃഷ്‌ണന്‍
  7. കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്‌ത് മംഗളൂരുവിലെ കുഞ്ഞുമിടുക്കി; അഭിനന്ദനപ്രവാഹം
  8. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കന്നട നടനെതിരെ കേസെടുത്ത് പൊലീസ്
  9. വന്‍ പ്രഖ്യാപനം വരുന്നു! മോഹന്‍ലാല്‍ ലിജോ ജോസ് പടം ഉടന്‍? 100 ശതമാനം ഉറപ്പുമായി ട്രേഡ് അനലിസ്‌റ്റ്‌
  10. T20 world Cup 2022 | ദേശീയ ഗാനത്തിനിടെ വികാരാധീനനായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.