ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - world news

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 5 pm  Top news at 5 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  world news  latest news
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 11, 2022, 5:50 PM IST

  1. നാട്ടിൽ തിരുമ്മല്‍ ചികിത്സ, ഫേസ്ബുക്കിൽ ഹൈകു കവിതകൾ; ഭഗവൽ സിങ്ങിന്‍റെ ക്രൂരകൃത്യത്തിൽ ഞെട്ടി നാട്ടുകാർ
  2. നരബലിയുടെ ബാക്കിപത്രം, ഇലന്തൂരില്‍ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി, ദൃശ്യങ്ങള്‍
  3. 'ഉണക്കാനിട്ട തുണി അങ്ങനെതന്നെ കിടക്കുന്നു, ഫോണ്‍ സ്വിച്ച്ഡ് ഓഫും, അപ്പോള്‍ സംശയമായി' ; പത്മത്തിന്‍റെ സഹോദരി ഇടിവി ഭാരതിനോട്
  4. ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി
  5. ലൈംഗിക പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റുണ്ടാകും
  6. കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിന് ക്രൂര മർദനം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്
  7. ആർടിസി ബസിനുളളില്‍ മഴ, കുട ഉളളവര്‍ക്ക് രക്ഷ, ഇല്ലാത്തവര്‍ക്ക് ദുരിതം, വീഡിയോ
  8. അയല്‍വാസിക്കെതിരെയുള്ള കേസ്; സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി
  9. സ്റ്റൈലിഷായി പാർട്ടിക്കെത്തി കിയാരയും സിദ്ധാർഥും ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
  10. വനിത ഏഷ്യ കപ്പ് : ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാര്‍, തായ്‌ലാന്‍ഡിന് ചരിത്ര സെമി, ബംഗ്ലാദേശ് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.