- അങ്കമാലിയില്‍ വാക്കേറ്റത്തിനിടെ മകന്റെ കുത്തേറ്റ അമ്മ മരിച്ചു ; മകന് റിമാന്‍ഡില്‍
- നെഹ്റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം
- സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ നിന്ന് മാറ്റി ; ആക്രമണം ആസൂത്രിതമെന്ന് അധികൃതര്‍
- ഡൽഹിയിൽ യമുന നദി കരകവിഞ്ഞു, തീരപ്രദേശത്തുളളവരോട് മാറി താമസിക്കാൻ മുഖ്യമന്ത്രി
- ശിവസംഘം നേതാവും മുന്‍ എംഎല്‍സി മെമ്പറുമായ വിനായക് മെടെ കാറപകടത്തില്‍ കൊല്ലപ്പെട്ടു
- തീവ്രവാദ മൊഡ്യൂൾ തകര്‍ത്ത് സംയുക്ത സേന; സംഘത്തിലെ നാല് പേര് പിടിയില്‍
- സന്ദേശ് ജിങ്കന് ബെംഗളൂരു എഫ്സിയില്‍ ; സ്ഥിരീകരിച്ച് ക്ലബ്
- ഹര് ഘര്‍ തിരംഗയുടെ ഭാഗമായി രജനീകാന്ത് ; ആരാധകരോട് വീടിന് മുന്നില്‍ പതാക ഉയര്‍ത്തണമെന്ന് താരം
- ഒരു ദാതാവിന് എട്ട് ജീവനുകള്‍ രക്ഷിക്കാനാകും, അവയവദാന പ്രതിജ്ഞയുമായി മീന
- തമിഴ്നാട് ധനമന്ത്രിയുമായുള്ള വാക്പോര്; ജില്ല പ്രസിഡന്റിനെ ബിജെപി പുറത്താക്കി
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഹര് ഘര്‍ തിരംഗ
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ