- യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; കേസ് എന്‍.ഐ.എക്ക് കൈമാറി
- കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകയുടെ കുടുംബത്തിനെതിരായ പ്രസ്താവനയില്‍ ആര് ബിന്ദു മാപ്പ് പറയണം: വിഡി സതീശന്
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉദ്ഘാടന വേദിയില്‍ നിന്നും നേരത്തെ മടങ്ങി ലവ്ലിന, വിവാദം
- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പ്രത്യക്ഷ സമരവുമായി മുസ്ലിം ലീഗ്
- മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണവേട്ട; കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി
- സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകും; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ വനിത ടീമിന് വിജയം
- എഐഎഡിഎംകെ തർക്കം: ഉടൻ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം
- ഞെട്ടിക്കുന്ന ദൃശ്യമാണിത്, ലൈവായി നായയെ വിഴുങ്ങുന്ന കൂറ്റൻ പെരുമ്പാമ്പ്
- അഞ്ച് മണിക്കൂർ: കുഴൽക്കിണറിൽ വീണ 12 വയസുകാരിയെ സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news updation
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ