- 'ലൗ ജിഹാദ്' പരാമര്‍ശം ; ജോര്‍ജ് എം തോമസിനെതിരേ പാര്‍ട്ടി നടപടിക്ക് സാധ്യത
- 'ഇതുവരെ കേട്ടത് ടീസർ മാത്രം' ; 20 മിനിട്ടിലേറെ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പുറത്തുവരാനുണ്ടെന്ന് ബാലചന്ദ്രകുമാർ
- പരപുരുഷ ബന്ധം ആരോപിച്ച് യുവതിയേയും ആണ് സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവും നാട്ടുകാരും
- കണ്ണൂരില്‍ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകള്‍ നിലയില്‍ 4 ബോംബുകള്‍
- കാസര്‍കോട്ട് കന്നുകാലികളുടെ ഉപ്പിലിട്ട കുടലുകള്‍ മോഷണം പോയി ; കവര്‍ന്നത് 15 ലക്ഷം രൂപ വിലവരുന്നവ
- എസ്ബിഐയുടെ എംസിഎല്‍ആര്‍ വായ്പകളുടെ പലിശ വര്‍ധിക്കും
- വിവാഹാഘോഷത്തിന് താത്ക്കാലിക വിരാമം ; റണ്‍ബീറിന് പിന്നാലെ ആലിയയും സിനിമാ തിരക്കുകളിലേക്ക്
- IPL 2022 | ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിന്റെ വേദി മാറ്റി
- ദിലീപിന് തിരിച്ചടി ; വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; കൈരളി ചാനലിൻ്റെ ചുമതല കോടിയേരി ബാലകൃഷ്ണന്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ