- പാര്‍ലമെന്റ് ഉപരോധ സമരം സമാധാനപരമായിരിക്കുമെന്ന് രാകേഷ് ടികായത്ത്
- 'മനസിലാക്കി കളിച്ചാല്‍ മതി':മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
- സ്വയം കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ; സിസ്റ്റർ മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി
- എസ്എസ്എൽസിയില്‍ റെക്കോർഡ് വിജയശതമാനം; സംസ്ഥാനത്തെ 2214 സ്കൂളുകളിൽ സമ്പൂർണ വിജയം
- മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് എയിംസ്; ശിശുരോഗ വിഭാഗത്തിലെ നഴ്സുമാർക്ക് പരിശീലനം
- വിൽപന കുറഞ്ഞു ; പാലിന്റെ അളവും വിലയും കൂട്ടി മിൽമ
- രാജ്യത്ത് വാക്സിൻ ക്ഷാമം; റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
- പത്മ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍
- കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു; സമിതികള്‍ പുനസംഘടിപ്പിച്ചു
- ചാരവൃത്തി; ഇന്ത്യൻ ആർമിയിലെ കരാർ തൊഴിലാളി അറസ്റ്റിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 5 pm headlines
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ