- കൊവിഡ് അനുബന്ധ വസ്തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം
- വനം കൊള്ളയില്‍ പ്രതികരണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി
- ഐഷാ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ
- വികസന ഗ്രേഡിങില്‍ പഞ്ചാബ് ഒന്നാമത്; മോദിയും സിങ്ങും തമ്മിൽ രഹസ്യധാരണയെന്ന് സിസോദിയ
- തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തിയ മുകുൾ റോയിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ
- കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായവുമായി രാജസ്ഥാൻ
- സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്, സ്റ്റാലിൻ പ്രധാനമന്ത്രിയെ കാണും
- ഡോക്ടർമാര്‍ക്കെതിരായ ആക്രമണം; ജൂൺ 18 ന് രാജ്യവ്യാപക പ്രതിഷേധം
- രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെന്ന് സൂചന
- ചൊവ്വയിൽ നിന്നുള്ള സെൽഫിയും ചിത്രങ്ങളും പുറത്തുവിട്ട് ചൈനയുടെ ഷുറോങ് റോവർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 5 pm news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ