- കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് എ. വിജയരാഘവൻ
- കെഎസ്എഫ്ഇ വിവാദത്തിൽ വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി
- കർഷക സമരം; കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ തള്ളി കർഷകർ
- ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എ വിജയരാഘവൻ
- സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു; ധനമന്ത്രി രാജിവയ്ക്കണമെന്ന് വി. മുരളീധരൻ
- ലൗ ജിഹാജ് ഓര്‍ഡിനൻസിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്
- കൊവിഡ് രോഗികളടക്കമുള്ള ശാസ്ത്രജ്ഞരുടെ സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്ത് വ്യോമസേന
- നൈസാം സംസ്കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്ന് അമിത് ഷാ
- രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
- ഐഎസ്എല്‍; ആദ്യ ജയം തേടി ഒഡീഷയും ജംഷഡ്പൂരും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - headlines news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ