- ഭാരത് ജോഡോ യാത്ര : രാഹുല്‍ഗാന്ധി - കെ.റെയില്‍ സമര സമിതി കൂടിക്കാഴ്ച ഇന്ന്
- ഏറെ ദൂരം താണ്ടിയെത്തി മണിക്കൂറുകളോളം കാത്തുനിന്ന് സാനിയുമ്മ ; ചേര്‍ത്തുപിടിച്ച് രാഹുല്‍
- ലഹരി മരുന്നുമായി നഴ്സിങ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയിൽ
- മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്ക് ; ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിൽ പങ്കെടുക്കും
- കൊവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകണം ; നിര്‍ദേശിച്ച് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി
- പറന്നുയര്‍ന്നത് എട്ട് കിലോമീറ്റര്‍ മാത്രം ; വിക്ഷേപണത്തിനിടെ തകര്‍ന്നുവീണ് ബ്ലൂ ഒറിജിന്‍ റോക്കറ്റ് - വീഡിയോ
- പബ്ബുകളിൽ രാത്രി പത്തിന് ശേഷം പാട്ട് വേണ്ട ; ഉത്തരവിറക്കി തെലങ്കാന ഹൈക്കോടതി
- എമ്മി അവാർഡ്സ് 2022 : സ്ക്വിഡ് ഗെയിമൊരുക്കിയ ഹ്വാങ് ഡോങ് ഹ്യൂക് മികച്ച സംവിധായകന്
- ട്വിറ്ററില്‍ 50 ദശലക്ഷം ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്ററായി വിരാട് കോലി
- മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഭാരത് ജോഡോ യാത്ര
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ...
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ