- രാജ്യസഭ സീറ്റ് നിർണയം : കോണ്‍ഗ്രസില്‍ അതൃപ്തി, കലാപക്കൊടിയുയര്‍ത്തി നേതാക്കൾ
- സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- ഇടുക്കിയിൽ പതിനഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; രണ്ട് പേർ കസ്റ്റഡിയിൽ
- ജാനകി വധക്കേസ് : ഒന്നും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
- വിജയ്ബാബു നാട്ടിലെത്തുക ബുധനാഴ്ച ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
- മുന്നോക്ക ജാതിക്കാർ ക്ഷേത്രത്തിൽ കയറ്റിയില്ല ; പൊലീസ് സംരക്ഷണയിൽ പ്രവേശിച്ച് പൂജ നടത്തി ദളിതർ
- 'സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം' ; ഹൈക്കോടതിയോട് പഞ്ചാബ് മുഖ്യമന്ത്രി
- വളര്‍ത്തുമകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
- 23 വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക്, പഴയ പ്രതാപം വീണ്ടെടുക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്
- നിഴലായിരുന്നു അന്ന്... ഇന്ന് 'ദ റിയല്‍ സൂപ്പർ താരം'.. ക്രിസ്റ്റ്യാനോയില്‍ നിന്ന് ബെൻസെമയിലേക്കുള്ള കിരീട ദൂരം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ