- റഷ്യൻ സേന ഖാര്‍കിവിൽ ; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം
- യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ ; വേദിയായി ബെലാറസ് വേണ്ടെന്ന് സെലന്‍സ്കി
- റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണം, വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
- ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയതായി റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച്
- കേരളത്തില്‍ ചൂട് കൂടുന്നു; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്
- യുക്രൈൻ രക്ഷാദൗത്യം : 12 മലയാളികൾ ചെന്നൈ വഴി കേരളത്തിലെത്തുമെന്ന് വി ശിവൻകുട്ടി
- റഷ്യയ്ക്ക് അടുത്ത പ്രഹരം ; ഫേസ്ബുക്കിന് പിന്നാലെ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍
- റഷ്യയുടെ പണമിടപാടുകള്‍ക്ക് കുരുക്കിടാന്‍ യുഎസ്-യുകെ-ഇയു സഖ്യം ; സ്വിഫ്റ്റിൽ നിന്ന് പുറത്താക്കും
- ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു ; യുക്രൈനിലെ ജനങ്ങൾക്കൊപ്പം നില്‍ക്കണമെന്ന് ആദ്യം, പിന്നെ മലക്കം മറിച്ചില്‍
- ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണം ; ആറുവയസുകാരന് ഉള്‍പ്പടെ ഏഴ് മരണം
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 3മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ