- മതത്തിന് എതിരല്ല സിപിഎം, മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്; എം വി ഗോവിന്ദന്
- വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന; 'പുതുവർഷ സമ്മാനമെന്ന്' കോൺഗ്രസ്
- ലൈംഗികാതിക്രമ പരാതിയില്‍ കേസ്; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു
- മുഖ്യമന്ത്രിയുടെ നിർദേശം തള്ളാനാകില്ല; സജി ചെറിയാന്റെ മന്ത്രി പദത്തെ സംബന്ധിച്ച് ഗവർണർക്ക് നിയമോപദേശം
- പുതുവർഷദിനത്തിൽ അപകടമരണം; കൊയിലാണ്ടിയിൽ ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം
- കവര്‍ച്ച ശ്രമം നടന്നതായി തെളിവുകളില്ല; ജാർഖണ്ഡ് നടി റിയ കുമാരിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മൊഴി തള്ളി പൊലീസ്
- ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനും തിരക്ക്
- സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യം; സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം
- ഡല്‍ഹിയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി
- വനിത കോച്ചിന്റെ പരാതി; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍