- ഭ്രമണപഥത്തിലേക്ക് കുതിച്ച് പിഎസ്എല്‍വി സി54; വിക്ഷേപണം വിജയമെന്ന് ഐഎസ്‌ആര്‍ഒ
- പര്യടനത്തിന്‍റെ പേരില്‍ ശശി തരൂരിനെ വിലക്കില്ല, പരിക്കില്ലാതെ തലയൂരാന്‍ കോണ്‍ഗ്രസ് നേതൃത്വം
- രാജ്യത്തെ ഭീതിയിലാഴ്‌ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ്
- അര്‍ജന്‍റീനയ്‌ക്കെതിരായ അട്ടിമറി; സൗദി താരങ്ങളെ കാത്ത് റോള്‍സ് റോയ്‌സ് ഫാന്‍റം
- ഒരു വയസുള്ള കുഞ്ഞുമായി ലഹരി മരുന്ന് കടത്ത്; കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റിൽ
- സന്ദര്‍ശന സമയം അവസാനിച്ചിട്ടും സത്യേന്ദര്‍ ജെയിനെ കാണാന്‍ ജയില്‍ സൂപ്രണ്ട്; വീഡിയോ പുറത്ത്
- വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത
- സ്വപ്‌നത്തില്‍ പാമ്പ്, പ്രതിവിധിയ്‌ക്ക് പാമ്പിന് മുന്നില്‍ നാക്ക് നീട്ടി പൂജ; കൊത്തേറ്റ നാക്ക് മുറിച്ച് 'പരിഹാരം'
- 'ബ്രസീലുകാര്‍ക്ക് നെയ്‌മറിന്‍റെ കാലൊടിയണം, എന്നാല്‍ അവര്‍ക്ക് മെസി ദൈവവും ക്രിസ്റ്റ്യാനോ രാജാവും'; തുറന്നടിച്ച് റാഫിഞ്ഞ
- പാകിസ്ഥാനില്ലെങ്കില്‍ ആര് കാണും?; ഏകദിന ലോകകപ്പിലെ പദ്ധതി വെളിപ്പെടുത്തി റമീസ് രാജ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മെക്‌സികോ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ