- 'നിലപാടില്ല, നയമില്ല' ; ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
- നിയമസഭ പാസാക്കിയ ജനവിരുദ്ധ ബില്ലുകളിൽ ഗവർണർ ഒപ്പിടരുത് : വി ഡി സതീശൻ
- തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം : ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി
- കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
- വരുമാനം വർധിച്ചിട്ടും ഓണം ബോണസില്ല ; പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ
- ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : നാല് പേർ അറസ്‌റ്റിൽ
- 'റണ്ണിങ് കോൺട്രാക്‌ട് ഏര്‍പ്പെടുത്തും'; സംസ്ഥാനത്തെ റോഡുകളെല്ലാം മോശമാണെന്ന പ്രചാരണം ശരിയല്ലെന്ന് മുഹമ്മദ് റിയാസ്
- 'ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നു' ; ഗോവയിലെ 'ഓപ്പറേഷന്‍ ലോട്ടസി'നെതിരെ കോണ്‍ഗ്രസ്
- ലോകകപ്പോടെ വിരാട് കോലി ടി20യില്‍ നിന്ന് വിരമിച്ചേക്കും ; പ്രവചനവുമായി ഷൊയ്‌ബ് അക്തര്‍
- അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റേച്ചല്‍ ഹെയ്‌ന്‍സ്
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ