- സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്, രോഗം യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്
- നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ഹൈക്കോടതി
- രമയെ ചുറ്റും നിന്ന് സംരക്ഷിക്കും; ഭീഷണി കത്ത് അവരെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വി.ഡി സതീശൻ
- ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിനേഷ് ഗുണവര്‍ധന
- സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം
- വടകര കസ്റ്റഡി മരണം: പ്രതിഷേധിച്ച് സിപിഎമ്മും നാട്ടുകാരും, മാര്‍ച്ചില്‍ സംഘര്‍ഷം
- ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; സൂര്യയും ബിജു മേനോനും അപര്‍ണയും സാധ്യത പട്ടികയില്‍
- ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ; എട്ട് സീറ്റില്‍ യു.ഡി.എഫ്, ഒരിടത്ത് ബി.ജെ.പി
- വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂവാറ്റുപുഴ സ്വദേശി പിടിയിൽ
- ഇന്ത്യയുടെ വിന്‍ഡീസ് പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനം വൈകിട്ട് ഏഴ് മുതല്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ