- സ്ഥാപന ഉദ്ഘാടനത്തിന് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സന്ദീപ് നായര്‍
- ലഖിംപൂര്‍ ഖേരി: പ്രസിഡന്റ് രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ച് കോൺഗ്രസ്
- 35 ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി ഗുജറാത്തിൽ ഒരാൾ പിടിയിൽ
- ശ്രീനഗറിലെ കൊലപാതകങ്ങൾ ; 40 അധ്യാപകർക്ക് സമൻസ് അയച്ച് എൻഐഎ
- മലേറിയ വാക്സിൻ ഉത്പാദിപ്പിക്കാന്‍ ഭാരത് ബയോടെക് ; ലോകത്താദ്യം
- അജയ് മിശ്ര അധികാരത്തിലിരിക്കെ നീതിയുക്തമായ അന്വേഷണം നടക്കില്ല : ഭൂപീന്ദർ സിങ് ഹൂഡ
- കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
- 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം : നടപടി ആവശ്യപ്പെട്ട് കേരളം
- ജമ്മു കശ്മീരില്‍ 16 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
- ഡീസല്‍ വില നൂറ് കടന്നു ; നട്ടംതിരിഞ്ഞ് ഓട്ടോ ടാക്സി തൊഴിലാളികള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 3 pm top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ മണിക്കൂറിലെ പ്രധാന വാർത്തകൾ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ top news top headlines top headlines at 3 pm 3 pm top news top news of the hour](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13314356-416-13314356-1633858028655.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ