- പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു
- വീണ്ടും ഇന്ധന വില വര്‍ദ്ധന; ഡീസല്‍ 30, പെട്രോളിന് 25 പൈസ വീതം കൂടി
- മോണ്‍സണിന്റെ കാറുകളില്‍ കരീന കപ്പൂറിന്റെ പേരിലുള്ള കാറും
- ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ മാര്‍ ആലഞ്ചേരി കോടതിയില്‍ ഹാജരായി
- മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു; വിടവാങ്ങിയത് കേരള പൊതുസമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ
- ഇടുക്കി ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
- ചൈന അതിർത്തിയിലെ സമാധാനം തകർത്തുവെന്ന് ഇന്ത്യ
- അഫ്ഗാനില്‍ താലിബാൻ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വ്യവസായിയെ മോചിപ്പിച്ചു
- നാട്ടുകാര്‍ക്ക് യാത്ര ഇളവ് അനുവദിക്കും, കഴക്കൂട്ടം ടോള്‍ പിരിവിനെതിരായ സമരം അവസാനിപ്പിച്ച് സമരസമിതി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ