- ഡല്‍ഹി കോടതിയില്‍ വെടി വയ്പ്പ്; മൂന്ന് പേര് കൊല്ലപ്പെട്ടു
- കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി; ബി.ജെ.പി എല്‍.ഡി.എഫിനെ പിന്തുണച്ചു
- വിഴിഞ്ഞം പദ്ധതി: സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് വി.ഡി.സതീശന്
- ആരോഗ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; പി.സി ജോർജിനെതിരെ പൊലീസ് കേസ്
- അഞ്ചൽ രാമഭദ്രന് വധക്കേസ്: വിചാരണ ഒക്ടോബര്‍ 18ന് ആരംഭിക്കും
- പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍
- നിര്‍മാണത്തിനിടെ മതില് ഇടിഞ്ഞ് തൊഴിലാളി മരിച്ചു
- കമല ഹാരിസ് ലോകത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- പ്ലസ് വൺ പ്രവേശനം: ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
- 'പിരിവ് ഇല്ലെങ്കില്‍ കൊടികുത്തും', പ്രവാസിയെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ