- 'ഗോള്‍വാക്കറുടെ പുസ്തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്
- കര്‍ണാലിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
- 9/11 മനുഷ്യത്വത്തിന് നേരെയുണ്ടായ ആക്രമണമെന്ന് മോദി
- കേരളത്തിന്റെ മതനിരപേക്ഷത തകർക്കരുത് ; പാലാ രൂപതയ്ക്കെതിരെ പി.രാജീവ്
- കർഷക സമരം: രണ്ടു വർഷത്തിനിടെ 17 തവണ കർഷകർ ആക്രമിക്കപ്പെട്ടുവെന്ന് സഞ്ജയ് റാവത്ത്
- നിപ നിയന്ത്രണ വിധേയമെന്ന് എ കെ ശശീന്ദ്രൻ
- നഗരസഭ പരിധിയിൽ 70% പേരും വാക്സിൻ സ്വീകരിച്ചെന്ന് മേയർ
- ഡൽഹിയിൽ കനത്ത മഴ; ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ
- ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹവാല ഇടപാടുകാരൻ അറസ്റ്റിൽ
- തെലുങ്ക് യുവനടൻ സായ് ധരം തേജിന്റെ ആരോഗ്യനില തൃപ്തികരം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 3മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ