- വളപട്ടണം സഹകരണ ബാങ്ക് അഴിമതി; ഒന്നാം പ്രതിക്ക് 10 വർഷം തടവും പിഴയും
- 'വാട്സ്ആപ്പിന് കേന്ദ്ര സർക്കാരിന്റെ ആപ്പ്'; 'സന്ദേശ്' പുതിയ മെസേജിങ് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍
- ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ദേശിയപാത 707ൽ ഗതാഗത തടസം
- മഹാരാഷ്ട്രയില്‍ ബാങ്ക് കവര്‍ച്ചക്കിടെ ജീവനക്കാരി കൊല്ലപ്പെട്ടു
- നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ
- ഉറക്കത്തിനിടെ വൈദ്യുതാഘാതം, ആറ് തൊഴിലാളികൾ മരിച്ച നിലയില്‍
- രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്; മൂന്നാഴ്ചക്കിടെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്
- കേരള ജനത കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധി
- ഡാനിഷ് സിദ്ദിഖി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ല, താലിബാൻ തിരിച്ചറിഞ്ഞ് പിടികൂടി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്
- പിറന്നാൾ നിറവില്‍ സോനു സൂദ്; കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 3 pm top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ