- സംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് ; തിരുവനന്തപുരത്ത് 7 പേര്‍ക്ക് രോഗബാധ
- സൗമ്യ സന്തോഷിന്റെ നിര്യാണം ; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികൾ
- കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം, ഒറ്റ എംഎല്‍എ കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണം
- 18-45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് മാർഗരേഖയായി
- രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം
- ഡല്‍ഹിയില്‍ ലോക്ക്ഡൗൺ മെയ് 24 വരെ നീട്ടി
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി
- 40 മെട്രിക് ടൺ ഓക്സിജനുമായി ആന്ധ്രയില്‍ ആദ്യത്തെ എക്സ്പ്രസ് എത്തി
- 'മിനി ടിവി' ഇന്ത്യയിൽ ആരംഭിച്ച് ആമസോൺ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - amazon minitv
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ