- മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി
- പാവങ്ങളെ കൊള്ളയടിക്കുന്നവരെ സര്‍ക്കാര്‍ വെറുതെ വിടില്ല: നരേന്ദ്രമോദി
- ചാമ്പ്യന്‍സ് ലീഗ്: മെസിയുടെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ജയം
- രാജ്യത്തെ വാക്സിന് വിതരണം; 100 കോടിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു: 14,623 പേർക്ക് പുതുതായി രോഗം, മരണം 197
- മഴക്കെടുതിയിൽ 39 മരണം, ആറ് പേർക്കായി തെരച്ചിൽ തുടരുന്നു: ആശ്രിതരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി
- ആഡംബര കപ്പലിലെ ലഹരിമരുന്ന്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട്
- മഴ മുന്നറിയിപ്പ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി
- ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - കൊവിഡ് കേസുകള്‍
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍