- രാജ്യത്ത് 44,643 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
- നിയന്ത്രണങ്ങളിൽ മാറ്റമില്ല; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്
- കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല, മൂന്നാംതരംഗ സാധ്യത തള്ളാതെ വീണ ജോർജ്
- പെഗാസസ് റിപ്പോർട്ടിനെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയം
- 'സർക്കാർ രാഷ്ട്രീയം കളിക്കരുത്': നിബന്ധനകൾ ലഘൂകരിക്കണമെന്ന് വ്യാപാരികൾ
- സാമ്പത്തിക പ്രതിസന്ധി; ഏറ്റുമാനൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
- സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ്
- പലിശ നിരക്കിൽ മാറ്റമില്ല; ധനനയം പ്രഖ്യാപിച്ചു
- ട്രെയിനുകളിൽ വൈഫൈ; പദ്ധതി റെയിൽവേ ഉപേക്ഷിക്കുന്നു
- മെസി എവിടേക്ക്....പി.എസ്.ജിയോ സിറ്റിയോ? ആരാധാകർ കാത്തിരിക്കുന്നു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ