ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെ അജിത്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  Latest News  Kerala News  National News  International news  News at 11am  malayalam news live  breaking news  live news  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  മൂടൽമഞ്ഞ്  നെടുമ്പാശ്ശേരി  കെ അജിത്  റൊണാള്‍ഡോ
TOP NEWS
author img

By

Published : Dec 15, 2022, 11:02 AM IST

  1. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് ; നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
  2. 'തണല്‍ ഒരുക്കണം, വനം വകുപ്പ് അനുമതി നല്‍കുന്നില്ല' ; പ്രതിസന്ധിയില്‍ ഏലം കര്‍ഷകര്‍
  3. നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ തഥൈവ ; നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എന്‍ജിനിയര്‍മെട്ടില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കുമിയുന്നു
  4. മാധ്യമ പ്രവർത്തകൻ കെ അജിത് അന്തരിച്ചു
  5. അനധികൃത സ്വത്ത് സമ്പാദനം; മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ 1 കോടി 62 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  6. 'ഭക്ഷണം വാഗ്‌ദാനം ചെയ്‌തു, ഹോട്ടലിനകത്ത് കയറിയപ്പോള്‍ ബന്ദിയാക്കി 12 ദിവസം പീഡിപ്പിച്ചു' ; നടുക്കുന്ന ഓര്‍മകളില്‍ യുവതി
  7. അരുവിക്കര ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയും 2 പവന്‍ സ്വര്‍ണവും കവര്‍ന്നു ; കമ്പിപ്പാരയുമായി മോഷ്ടാക്കള്‍ എത്തുന്ന ദൃശ്യം പുറത്ത്
  8. ജനിതകരോഗങ്ങളെ പ്രാഥമികഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കുന്നതില്‍ വിജയിച്ച് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം
  9. മൊറോക്കന്‍ വീരഗാഥയ്‌ക്ക് അന്ത്യം കുറിച്ച് ഫ്രഞ്ച് പട ; ആഫ്രിക്കന്‍ സംഘത്തെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍
  10. റയലില്‍ മടങ്ങിയെത്തുമോ റൊണാള്‍ഡോ ? ; ലോകകപ്പിലെ പുറത്താകലിന് പിന്നാലെ മാഡ്രിഡ് ക്യാമ്പില്‍ പരിശീലനത്തിനിറങ്ങി സൂപ്പര്‍ താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.