ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഗൗതം ഗംഭീർ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ...

top news  latest news  malayalam news  breaking news  പ്രധാന വാര്‍ത്തകള്‍  നയപ്രഖ്യാപന പ്രസംഗം  ന്യൂനമര്‍ദം  ഗൗതം ഗംഭീർ  മലയാളം വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 12, 2022, 11:00 AM IST

  1. വിവാദ കത്ത്; മേയറുടെയും ഡിആര്‍ അനിലിന്‍റെയും മൊഴിയെടുക്കാനൊരുങ്ങി വിജിലന്‍സ്
  2. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
  3. ട്രാഫിക് സിഗ്നലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; പ്രതികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
  4. ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
  5. മദ്യലഹരിയില്‍ പൊലീസിനെയും ഡോക്‌ടറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍
  6. യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി; അടൂരില്‍ സ്‌കാനിങ് സെന്‍ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍
  7. വെളിച്ചെണ്ണയിൽ അയഡിനും കടലയെണ്ണയും; മില്ലുടമയ്ക്ക് പിഴ
  8. കോഴിക്കോട് കടന്നല്‍ കുത്തേറ്റ എഴുപതുകാരന്‍ മരിച്ചു
  9. 'ധോണിക്ക് തുല്യം ധോണി മാത്രം'; ഒടുവില്‍ സമ്മതിച്ച് ഗൗതം ഗംഭീർ
  10. ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി വണ്ടൂര്‍; ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.