ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 11 am  TOP NEWS AT 11 AM  പ്രധാന വാര്‍ത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  latest news  kerala news  national news  11 മണി വാർത്തകൾ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 23, 2022, 11:01 AM IST

  1. ദേശിയ പാതയിലെ കുഴിയില്‍ വീണ്ട് സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്, അപകടം കോഴിക്കോട്
  2. രേഖകളില്ലാതെ 45 ലക്ഷവുമായി സ്വകാര്യ ബസില്‍ എത്തിയ രാജസ്ഥാൻ സ്വദേശി പിടിയില്‍
  3. ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി, ഡോക്‌ടർ വിജിലൻസ് പിടിയിൽ
  4. തൊടുപുഴയിലെ ലോഡ്‌ജില്‍ മാരക ലഹരി മരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ
  5. premier league: ലിവര്‍പൂളിനെ കീഴടക്കി; യുണൈറ്റഡിന് ആദ്യ ജയം
  6. ഷോപ്പിങ്ങിന് കൊണ്ടുപോയില്ല, 11 വയസുകാരി ആത്മഹത്യ ചെയ്തു
  7. video: ഓട്ടോയില്‍ കയറുന്നതിനിടെ വൈദ്യുതാഘാതം; വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ച് ഒപ്പമുണ്ടായിരുന്നവര്‍, ദൃശ്യം
  8. ആദ്യ സയൻസ് സംസ്‌കൃത സിനിമ 'യാനം': മംഗള്‍യാൻ വിജയഗാഥ പറയുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ചെന്നൈയിൽ നടന്നു
  9. video: ആളുകൾ നോക്കിനില്‍ക്കെ ഓടുന്ന ട്രക്കിനടിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു
  10. ഇന്ത്യയുടെ 'വെതര്‍ വുമണ്‍', മലയാളത്തിന്‍റെ അന്ന മാണി, 104ാം ജന്മദിനം ആഘോഷമാക്കി ഗൂഗിൾ ഡൂഗിള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.