ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - kerala latest

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 11 am  പ്രധാന വാര്‍ത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  top news  kerala latest  11 മണി വാർത്തകൾ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 22, 2022, 11:02 AM IST

  1. സിപിഐ അതൃപ്‌തിയിൽ ലോകായുക്ത ഭേദഗതി ബിൽ, ബന്ധുനിയമനം ഉന്നയിക്കാൻ പ്രതിപക്ഷം; നിയമസഭ പ്രത്യേക സമ്മേളനം ഇന്ന് മുതൽ
  2. പറന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ കാഞ്ചീപുരത്ത് ശക്തമായ പ്രതിഷേധം
  3. കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം ; 60 പേര്‍ക്ക് പരിക്ക്, സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
  4. തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു
  5. ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ഇടുക്കിയില്‍ കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് പിടിയില്‍
  6. കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി, മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം കൊലപാതക കാരണം
  7. Premier League: ആറ് ഗോള്‍ ത്രില്ലര്‍; സിറ്റിയെ സമനിലയില്‍ കുരുക്കി ന്യൂകാസില്‍
  8. 20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യപിതാവ് ചികിത്സയില്‍
  9. ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ കഞ്ചാവുമായി മധ്യവയസ്‌കയെ പൊലീസ് പിടികൂടി
  10. 20 മിനിറ്റ് സ്വകാര്യ ചർച്ച, ജൂനിയർ എൻടിആറിനെ കണ്ട് അമിത് ഷാ, തെലങ്കാന പിടിക്കാൻ പൊടിതട്ടിയെടുക്കുന്ന തന്ത്രങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.