- രാജ്യത്ത് 11,739 പുതിയ കൊവിഡ് രോഗികള്‍: സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
- വിജിലന്‍സ് റെയ്‌ഡിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മകന്‍ വെടിയേറ്റു മരിച്ചു: കൊലപ്പെടുത്തിയതെന്ന് കുടുംബം
- തർക്കം മൂത്താല്‍ പിന്നെ എന്തും സംഭവിക്കാം... അധ്യാപികയെ ചെരിപ്പ് ഊരി അടിച്ച പ്രധാന അധ്യാപകന് സസ്പെൻഷൻ
- ഇനി ഡബിള്‍ സ്‌ട്രോങ്: ലഡാക്കില്‍ സൈന്യത്തിന് കരുത്തായി അത്യാധുനിക ഇന്ത്യന്‍ നിര്‍മ്മിത ടാങ്കുകള്‍
- ഹെല്‍മറ്റില്ലാതെ മന്ത്രിയും എം.എല്‍.എയും ബൈക്കില്‍; ആയിരം പിഴയിട്ട് ട്രാഫിക് പൊലീസ്
- 'മഹാനാടകം തുടരുന്നു': ചാർട്ടേഡ് വിമാനത്തില്‍ പറന്നിറങ്ങി ഫഡ്‌നാവിനെ കണ്ട് ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ
- സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിയെന്ന് വീഡിയോ...വ്യാജമാണെന്ന് പേടിഎം
- രണ്ട് താരങ്ങൾക്ക് അരങ്ങേറ്റത്തിന് സാധ്യത; ശക്‌തമായ ടീമിനെ കളത്തിലിറക്കും: ഹാർദിക്
- രോഹിത് ശർമ്മയ്‌ക്ക് കൊവിഡ്; എഡ്‌ജ്‌ബാസ്റ്റണില്‍ കളിക്കുന്ന കാര്യം സംശയത്തില്‍
- രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ top 10 11 am TOP NEWS AT 11 AM top ten news top news top ten ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ കേരള വാർത്തകൾ കായിക വാർത്തകൾ ഏറ്റവും പുതിയ വാർത്തകൾ kerala news sports news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15659791-473-15659791-1656221127288.jpg?imwidth=3840)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍