- ഷാബാ ഷെരീഫ് വധം: മൃതദേഹാവശിഷ്ടം കണ്ടെത്താൻ നാവിക സേന ഇന്നെത്തും
- കർണാടകയിൽ കാര്‍ മരത്തിലിടിച്ച് 7 മരണം; 6 പേർക്ക് ഗുരുതര പരിക്ക്
- വാച്ചും, മൊബൈലും വാഗ്ദാനം: 8,9 വയസുള്ള സഹോദരങ്ങൾ 20 ദിവസത്തിനിടെ ചെലവാക്കിയത് 4 ലക്ഷം രൂപ
- ചെസ് രാജാവ് കാള്സണ് വീണ്ടും പ്രജ്ഞാനന്ദയ്ക്ക് മുന്നില്‍ വീണു; ഈ വര്‍ഷം ഇത് രണ്ടാം തവണ
- ചിന്നക്കനാലിലെ കുടിയിറക്കിനെതിരെ കർഷക കുടുംബങ്ങൾ
- പൊലീസുകാരുടെ മരണം: കെണിവച്ച കമ്പി കണ്ടെത്തി, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- ഉത്തരാഖണ്ഡിൽ നിന്ന് കാൽനടയായി ലഡാക്കിലേക്ക്; 1200 കിലോമീറ്റർ സാഹസിക യാത്രയാരംഭിച്ച് 25കാരൻ
- ഇരട്ടസഹോദരനോട് രൂപസാദൃശ്യം, സഹോദരന്റെ ഭാര്യയോടൊപ്പം കുടുംബജീവിതം; ഭര്‍ത്താവല്ലെന്ന് യുവതി തിരിച്ചറിഞ്ഞത് 6 മാസത്തിന് ശേഷം
- IPL 2022: 'ആര്‍സിബിയോടൊപ്പമാണ്; എന്നാല്‍ മുംബൈക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു'- സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം
- എഎഫ്സി കപ്പില്‍ ജയം തുടരാന്‍ ഗോകുലം; എതിരാളികള്‍ മാലദ്വീപ് ക്ലബ് മാസിയ സ്പോര്‍ട്സ്
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മോഹൻലാല്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ