ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Oct 18, 2021, 11:09 AM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news @ 11 am  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  top news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം
  2. അതിതീവ്രമഴ, കേരളത്തിൽ ചെറിയ മേഘവിസ്‌ഫോടനമെന്ന് വിദഗ്ധൻ
  3. തമിഴ്‌നാട് മുന്‍ മന്ത്രി സി. വിജയഭാസ്‌കറിന്‍റെ വീട്ടില്‍ റെയ്‌ഡ്‌
  4. ലഖിംപൂര്‍ ഖേരി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ തുടങ്ങി
  5. കുട്ടികള്‍ക്കുള്ള വാക്‌സിന്‍: അന്തിമ തീരുമാനം ശാസ്‌ത്രീയ വശങ്ങളും വാക്‌സിന്‍ വിതരണവും പരിശോധിച്ച ശേഷം
  6. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതാണ് പ്രളയത്തിന് കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്‌
  7. പഠന സമ്മര്‍ദ്ദം: ഡല്‍ഹിയില്‍ 17കാരി ആത്മഹത്യ ചെയ്‌തു
  8. ഭീകരാക്രമണ ഭീഷണി; അസമിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു
  9. ഗുജറാത്തിൽ മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി
  10. ഇന്ത്യന്‍ വെല്‍സ് ടെന്നിസ് കിരീടം ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.