ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - യൂത്ത് കോണ്‍ഗ്രസ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  latest News  National News  Kerala News  Breaking News  Latest News Malayalam  News Live  News At 1 pm  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  കേരള വാര്‍ത്തകള്‍  മെസി  എംബാപ്പെ  യൂത്ത് കോണ്‍ഗ്രസ്  Ind vs Ban
TOP NEWS
author img

By

Published : Dec 18, 2022, 1:02 PM IST

  1. ഖത്തറില്‍ ഇന്ന് കിരീടപ്പോര് ; മെസിയും എംബാപ്പെയും നേര്‍ക്കുനേര്‍
  2. മാന്ത്രികതയൊളിപ്പിച്ച ആ ഇടംകാലിന്‍റെ 'ഒടിവിദ്യ'യിലാണ് ഒരു ജനതയുടെ പ്രതീക്ഷയത്രയും ; 'കിട്ടാക്കനി'യുടെ കണക്കുതീര്‍ക്കാന്‍ മെസി
  3. 'ഞങ്ങളുടെ പക്കല്‍ ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്' ; ഭീഷണിയുമായി പാക് വനിത നേതാവ്
  4. ഇടിത്തീയായി ബഫർ സോൺ ; രേഖാചിത്രത്തിൽ ഉപ്പുതറ പഞ്ചായത്ത് ടൗൺ ഉൾപ്പടെ ഏഴ് വാർഡുകൾ
  5. 'ആര്‍എസ്‌എസിനോടുള്ള മൃദു സമീപനം അംഗീകരിക്കാനാകില്ല' ; കെ സുധാകരനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ല ക്യാമ്പില്‍ പ്രമേയം
  6. മുറ്റത്ത് നിലയുറപ്പിച്ച് ആക്രമണകാരി 'പടയപ്പ' ; ഭയന്ന് ദമ്പതികള്‍ വീടിനുള്ളില്‍ കഴിഞ്ഞത് മണിക്കൂറുകളോളം
  7. വഴയില കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍
  8. 'രണ്‍വീര്‍ എന്തുതരം ഭര്‍ത്താവാണ്' ; താരദമ്പതികളെ അധിക്ഷേപിച്ച് മുന്‍ ഐപിഎസ് ഒഫിസര്‍
  9. ഇറാനിയന്‍ നടി തരാനെ അലിദൂസ്‌തി അറസ്റ്റില്‍ ; നടപടി പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച്
  10. Ind vs Ban : ബംഗ്ലാ കടുവകള്‍ കീഴടങ്ങി ; ചിറ്റഗോങ്ങില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.