- 'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന' വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്
- ആവിക്കല്‍ പ്ലാൻ്റ് പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ശക്തികളെന്ന് എം.വി ഗോവിന്ദൻ; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്
- മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം; വടി കൊടുത്ത് അടി വാങ്ങിയെന്ന് വിഡി സതീശൻ
- സ്വപ്ന സുരേഷിന്റെ ആരോപണം; ഷാജ് കിരണിനെ ഇഡി ചോദ്യം ചെയ്യുന്നു
- 'സിഗരറ്റ് വലിക്കുന്ന കാളി'; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസും
- രാജ്യത്ത് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ജീവനക്കാരിയെ മർദിച്ച കേസ്: ബി.ആർ.എം ഷഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
- വിംബിള്‍ഡണ്‍: നദാല്‍ ക്വാര്‍ട്ടറില്‍, നകാഷിമയുടെ വെല്ലുവിളി മറികടന്ന് കിര്‍ഗിയോസ്
- വിംബിൾഡൺ: കുതിപ്പ് തുടര്‍ന്ന് സാനിയ-മേറ്റ് പാവിക് ജോഡി; സെമിയില്‍ പ്രവേശിച്ചു
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വിംബിള്‍ഡണ്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍