ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top stories of the hour

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news @1pm  TOP NEWS AT 1 PM  TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  kerala news updates  india news updates  top stories of the hour  top stories at a glance
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 9, 2022, 12:59 PM IST

  1. ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ
  2. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ആറംഗ സംഘം, ജീവനക്കാരെ മര്‍ദിച്ചു
  3. അവിശ്വാസ പ്രമേയം: ഇമ്രാൻ ഖാൻ ഹാജരായില്ല, അസംബ്ലിയിൽ ബഹളം; സഭ നിർത്തിവച്ചു
  4. ദിലീപിന് കുരുക്ക് മുറുക്കി നിര്‍ണായക ശബ്ദരേഖ: സുരാജും ഡോക്ടറും തമ്മിലുള്ള സംഭാഷണം പുറത്ത്
  5. കെഎസ്ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കും സസ്പെൻഷൻ
  6. 'കെവി തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്‍റെ നാശമായിരിക്കും': എകെ ബാലന്‍
  7. കെ.വി തോമസ് പോകുന്നതില്‍ വിഷമമുണ്ട്, പക്ഷേ അപമാനിക്കുന്നത് ശരിയല്ല: കെ മുരളീധരൻ
  8. കേന്ദ്ര കമ്മറ്റിയെ വിമർശിക്കാനൊരുങ്ങി സിപിഎം കേരള ഘടകം
  9. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു
  10. തായ്‌ലൻഡ് ഓപ്പൺ : അമിത് പംഗലടക്കം മൂന്ന് ബോക്‌സർമാർ കൂടെ ഫൈനലിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.