- പേഴ്സണൽ സ്റ്റാഫ് വിവാദം: 'ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ല', വിമർശനവുമായി കെ മുരളീധരൻ എം.പി
- 'വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ': എച്ച്.ആർ.ഡി.എസ് നിയമന വിവാദത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്
- വീണ്ടും വീഴ്ച; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി
- കൊവിഡ് കേസുകളിൽ വൻ കുറവ്; 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ
- 'ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധ്യമായതെല്ലാം ചെയ്തു, ഇനി ജനം തീരുമാനിക്കട്ടെ': ചരൺജിത് സിങ് ചന്നി
- മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ബൂസ്റ്റർ വാക്സിൻ
- കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ
- ഫ്രഞ്ച് ലീഗ്: പി.എസ്.ജി ഞെട്ടി, തോറ്റത് നാന്റസിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
- പ്രീമിയർ ലീഗ്: ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം, ചെല്‍സിയും വിജയവഴിയില്‍
- പ്രീമിയർ ലീഗ്: ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് ടോട്ടൻഹാം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1 pm top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ....
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ