- തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; മലയോര മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം
- മിസ് കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം; ഓഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി
- ദത്ത് വിവാദം: അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു, പികെ ശ്രീമതിയുമായുള്ള ശബ്ദരേഖ പുറത്ത്
- തിരുവനന്തപുരത്ത് മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു
- രാജ്യത്ത് 11,850 പേര്‍ക്ക് കൂടി COVID; 555 മരണം
- ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
- തലസ്ഥാനത്ത് ശക്തമായ മഴ തുടരും; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്ടറുടെ നിർദേശം
- നെതർലൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് ആഴ്ച ഭാഗിക ലോക്ക്ഡൗൺ
- വളഞ്ഞിട്ട് പിടിക്കാൻ എൻഫോഴ്സ്മെന്റും, മോൻസൻ മാവുങ്കലിന് എതിരെ ഇഡി കേസെടുത്തു
- കർണാടകയിൽ ബസിനുള്ളിൽ 'ലൗഡ് സ്പീക്കർ മോഡ്' നിരോധിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - തിരുവനന്തപുരം മഴ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ